തെങ്ങേലി: കണ്ണാട്ടിൽ കെ. എൽ. വിജയൻ (അനിയൻ- 72), നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രേണുക വിജയൻ. മക്കൾ: നിഖിൽ കെ. വിജയൻ, നയന കെ. വിജയൻ. മരുമക്കൾ: ബ്ലസ്സൻ സാം, സൂര്യ നിഖിൽ.