ചെങ്ങന്നൂർ: മഴുക്കീർ കണ്ണന്താനത്ത് കെ.പി മോഹനദാസൻ പിള്ളയുടെ ഭാര്യ ഇന്ദിരാ മോഹൻ (58) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : മഹേഷ് എം. കെ, മഞ്ജുഷ മോഹൻ. മരുമകൻ: അനിൽകുമാർ. സഞ്ചയനം : ബുധൻ രാവിലെ 9 ന്.