sunijith
സുനിജിത്

തിരുവല്ല : നെടുമ്പ്രം കണിപറമ്പിൽ ഗോപിനാഥിന്റെയും ഗിരിജയുടെയും മകൻ സുനിജിത് (38) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) 11 ന് വീട്ടുവളപ്പിൽ. സഹോദരി സുനിജ ജി. നാഥ്.