15-sob-annamma-varghese
അന്നമ്മ വർഗീസ്

തുരുത്തിക്കാട് : കാടമല ചക്കാലമുറിയിൽ പരേതനായ വർഗീസ് വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (97) നിര്യാതയായി സംസ്‌കാരം പിന്നീട്. കീഴ്‌​വായ്പൂര് അറക്കൽ ഉള്ളുരിക്കൽ കുടുംബാംഗ​മാണ്. മക്കൾ: അമ്മിണി, ജോളി, മോൻസി, ബെന്നി, പരേതയായ ലീലാമ്മ. മരുമക്കൾ: തടിയൂർ ഏറാട്ട് രാജൻ, മാങ്കാകുഴി പുതുപ്പറമ്പിൽ ഗീവർഗീസ്, കീഴ്‌​വായ്പൂര് കളർമണ്ണിൽ ഷീല, കുറിച്ചി അമ്പലക്കടവിൽ ജോയ്‌സ്, കീഴ്‌​വായ്പൂര് കണിച്ചുകാട്ട് പരേതനായ തോമസ് കെ. എം.