മല്ലപ്പള്ളി ഈസ്റ്റ് : വല്യവീട്ടിൽ ശങ്കരനാരായണൻ ആചാരി (വാസുക്കുട്ടൻ 75) നിര്യാതനായി. സംസ്‌കാരം നാളെ 2 ന് വീട്ടുവളപ്പിൽ. ഭാര്യ : വിജയമ്മ, മക്കൾ : ഗീത, ഗിരിജ, ലത, ഉഷ, ഗണേശൻ. മരുമക്കൾ : രാജശേഖരൻ, അശോകൻ, ചന്ദ്രൻ, പരേതനായ സുഭാഷ്.