annamma-varghese
അന്നമ്മ ചാക്കോ

വെള്ളയിൽ :ഇടത്തിനേത്ത് പുല്ലാന്നിയിൽ പരേതനായ ചാക്കോ മത്തായിയുടെ ഭാര്യ അന്നമ്മ ചാക്കോ (95) നിര്യാതയായി. സംസ്‌കാരം നാളെ 12ന് വലിയകുന്നം സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ : മാത്യുകുട്ടി ,അമ്മിണി, അനിയൻ, മരുമക്കൾ : ആലീസ് ,ജോയി, ലീലാമ്മ.