15-sob-rosamma
റോസമ്മ ജോർജ്

ഇലന്തൂർ : കല്ലിമലയിൽ പരേതനായ കെ.സി.ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (85) നിര്യാതനായി. സംസ്‌കാരം നാളെ 2:30ന് ഇലന്തൂർ മാർത്തോമ്മ വലിയ പള്ളിയിൽ പരേത പറക്കോട്ട ആലുംമൂട്ടിൽ കുടുംബാംഗം. മക്കൾ : ജേക്കബ് ജോർജ് ,ലൂസി ചാക്കോ (ആസ്‌ട്രേലിയ). മരുമക്കൾ: ബിനി ജേക്കബ്,ജോൺ ചാക്കോ (ആസ്‌ട്രേലിയ).