15-sob-prasad-r
പ്രസാദ് ആർ

കോഴഞ്ചേരി :പാന്തൻപാറ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ മകൻ പ്രസാദ്.ആർ (52) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പി​ൽ. ഭാര്യ : അമ്പിളി പ്രസാദ്,
മകൻ : വൈഷ്ണവ് പ്രസാദ്.