15-sob-kausalyamma
കൗസല്യാമ്മ

നാരങ്ങാനം: എസ്.എൻ.സദനത്തിൽ പരേതനായ പുരുഷോത്തമൻ വൈദ്യന്റെ ഭാര്യ കൗസല്യാമ്മ (84) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 12.30 ന് വീട്ടുവളപ്പിൽ.മക്കൾ സുമാവിനോദ് ,സുജാ കരുണാകരൻ, ലതാവിനോദ് ,ബിന്ദു ദേവദാസ്.മരുമക്കൾ: വിനോദ് ,കരുണാകരൻ, വിനോദ് ,ദേവദാസ്‌