 
മല്ലപ്പള്ളി പരിയാരം : വെള്ളറയിൽ പരേതനായ മാധവന്റെ ഭാര്യ സരസമ്മ മാധവൻ (85) നിര്യാതയായി സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മാവേലിക്കര തട്ടാരമ്പലം പൊതിയിൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ, ഓമന, രഘു, സുകു, സുരേഷ്. മരുമക്കൾ: മാരിക്കൽ കരിമ്പോലിൽ രമണി, ചാലാപ്പള്ളി ചെറുവേലിൽ കുട്ടപ്പൻ, ചങ്ങനാശ്ശേരി തൃക്കൊടിത്താനം കൊമ്പത്ത് സുജാത, പരിയാരം വാരിക്കാട്ട് അശ്വതി, തോട്ടഭാഗം വാലുമണ്ണിൽ അപ്‌സര സിന്ധു.