ഇലന്തൂർ : കല്ലി​മലയി​ൽ പരേതനായ കെ.സി​.ജോർജി​ന്റെ ഭാര്യ റോസമ്മ ജോർജ് [85] നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 2.30ന് ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ. മക്കൾ : ജേക്കബ് ജോർജ്, ലൂസി ചാക്കോ, മരുമക്കൾ : ബിനി ജേക്കബ്, ജോൺ ചാക്കോ.