17-sob-sathibhai
സതി ഭായി

കാരംവേലി: ​ തേരകംനിൽക്കുന്നതിൽ പരേതനായ വി. എൻ. നടരാജന്റെ ഭാര്യ സതിഭായി (81) നിര്യാതയായി. സംസ്‌കാരം നാ​ളെ ഉച്ചകഴിഞ്ഞ് 3 മണിക്ക്. മക്കൾ : സോജാ സു​കു, സുഷമ പ്ര​സന്നൻ. പരേതയായ സുധാകുമാരി. മരുമക്കൾ : സുകു, രവീന്ദ്രൻ, പ്രസന്നൻ.