17-sob-m-v-rajappan
എം.വി രാജപ്പൻ

ചെങ്ങരൂർ :ചെങ്കല്ലിൽ മുണ്ടങ്കാവുങ്കൽ, റിട്ട. ബി.എസ്.എൻ.എൽ, ഉദ്യോഗസ്ഥൻ എം.വി രാജപ്പൻ (70) നിര്യാതനായി സംസ്‌കാരം ഇന്ന് 12 ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ ഭാര്യ രത്‌നമ്മ കല്ലുവാരത്തിൽ കുടുംബാംഗമാണ് മക്കൾ രാജീവ്, രജനി മരുമക്കൾ അജിത ,രഘു