ചുരുളിക്കോട്: പരുവപ്ലാക്കൽ വീട്ടിൽ ലിസി മത്തായി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചുരുളിക്കോട് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. മകൾ: പി.കെ മിനി. മരുമകൻ: എസ്. സുരേഷ് കുമാർ.