17-sob-kunjumon-e-j
കുഞ്ഞുമോൻ ഇ. ജെ.

വായ്പൂര് : ഇരുപത്തഞ്ചിൽ കുഞ്ഞുമോൻ ഇ. ജെ. (63) നിര്യാതനായി. സംസ്‌കാരം നാ​ളെ രാ​വിലെ 11 ന് വെട്ടിക്കപുരയിടം സെന്റ് സെ​ബാ​സ്റ്റ്യൻ പള്ളി​യിൽ. ഭാര്യ: തെങ്ങണ ചക്കാലയ്ക്കൽ മറിയാമ്മ കെ. മ​ക്കൾ: ജിനു കെ. വർഗീസ്, ജെന്നി കെ. വർഗീസ് (അധ്യാപകൻ സെന്റ് ഫിലോമിനാസ് സ്‌കൂൾ നെടുങ്ങാടപള്ളി), ജെബി കെ. വർഗീസ് (അധ്യാപകൻ മാ​ല​ദ്വീ​പ്). മരു​മക്കൾ: നിക്കി അന്ന ജോസ്, ഏലീന എലിസബത്ത്.