തിരുവല്ല : പൊടിയാടി നെടുമ്പറമ്പിൽ വിദ്യാഭവനിൽ രവീന്ദ്രൻ നായരുടെയും ഇന്ദിരാമ്മയുടെയും മകൻ വിനോദ് കുമാർ ആർ (48) നിര്യാതനായി. തിരുവല്ല മുത്തൂറ്റ് ഹോണ്ടയിലെ ജീവനക്കാരനായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രാജി വിനോദ് പന്തളം കോയിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ : അമിത വിനോദ്, നമിത വിനോദ്. സഞ്ചയനം 22ന് രാവിലെ 9ന് .