വാളകം: ജോബി കോട്ടേജിൽ ജോർജ് കുട്ടിയുടെ ഭാര്യ പൊന്നമ്മ ജോർജ്കുട്ടി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വാളകം ടി.പി.എം സെമിത്തേരിയിൽ. മക്കൾ: ജോബി, ജോസി. മരുമക്കൾ: സെറിൻ, ബിജു.