തിരുവല്ല : കാട്ടൂക്കര വലിയകുളത്തിൽ പരേതനായ ഒ.സി.തങ്കപ്പന്റെയും കുഞ്ഞമ്മയുടേയും മകൻ വി.ടി.വിശ്വനാഥൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ, മക്കൾ : വിപിൻ വിശ്വനാഥ്‌, പരേതയായ വാണി വിശ്വനാഥ്.