intuc

അടുർ : രാഹുൽഗാന്ധിയെ കേന്ദ്രമന്ത്രി ഭീകരനെന്ന് വിളിച്ചതിൽ ഐ.എൻ.ടി.യു.സി അടൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു. എൻ.ബാലകൃഷ്ണൻ , പാണ്ടിമലപ്പുറം മോഹൻ ,ജി.അനിൽകുമാർ , ആർ.ശിവൻകുട്ടി , എൻ.സുനിൽകുമാർ ,എം.ആർ.ജയകുമാർ ,എസ്.സുധാകരൻ , എം.ആർ.ഗോപകുമാർ ,വിമലാമധു ,എ.ജി.ശ്രീകുമാർ ,റിജാ പാറയിൽ ,സുമാരാധാകൃഷണൻ ,ജോയി കൊച്ചുതുണ്ടിൽ ,വൽസലപ്രഭാകരൻ , വി.പി .ജയാദേവി ,ഷിജാ മുരളിധരൻ , ഉമാദേവി ,സുനിതാരവി ,എം.സുരേഷ് കുമാർ, ഗിരിജാ.കെ ,ജി.റോബർട്ട് , ജി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.