citu

പത്തനംതിട്ട : സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ സി.ഐ.ടി.യു സന്ദേശം 50 -ാം വാർഷികത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് അറിവുത്സവം ക്യാമ്പയിൻ 28,29 തീയതികളിൽ കോഴിക്കോട് നടക്കും. തൊഴിലാളികൾക്ക് മാത്രമായുള്ള പരിപാടിയുടെ ജില്ലാ തല മത്സരങ്ങൾ 20ന് രാവിലെ 10ന് പത്തനംതിട്ട മേലേ വെട്ടിപ്പുറം ജംഗ്ഷനിൽ കെ.എസ്.ടി.എ ഹാളിൽ നടക്കും.
പ്രസംഗം, ലേഖനം, ചെറുകഥ രചന, കവിതാ രചന, മുദ്രാവാക്യ രചന, ചലച്ചിത്ര ഗാനം എന്നീ ഇനങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷൻ നടപടികൾക്കായി താഴെ കൊടുത്തിരിക്കുന്ന വാട്‌സ്ആപ്പ് നമ്പരുകളിലോ ഇമെയിലിലോ ബന്ധപ്പെടുക. വാട്‌സ്ആപ്പ് നം : 9495311426, 9447108234

cituptadc@gmail.com