18-sob-shamala
ശ്യാമള

കല്ലൂപ്പാറ: തലവടി കറുത്തേരിൽ പരേതരായ ഉത്തമന്റെയും മണിയുടെയും മകൾ ശ്യാമള (64) നിര്യാതയായി സംസ്‌കാരം ഇന്ന് 10.30 ന് കറുത്തവടശ്ശേരിക്കടവിന് സമീപമുള്ള സഹോദരി സുജാതയുടെ വീട്ടുവളപ്പിൽ