കാട്ടൂർപേട്ട. മരോട്ടിമൂട്ടിൽ ലീലാമ്മ സാമുവേൽ (67) നിര്യാതയായി. ശൂരനാട് നെടിയത്ത് പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കാട്ടൂർ സെന്റ്. ആൽബർട്ട് കത്തോലിക്കാ പള്ളിയിൽ. ഭർത്താവ് സാമുവേൽ മത്തായി. മക്കൾ. സിജി സാമൂവേൽ, സിനി സാമൂവേൽ. മരുമക്കൾ.ജോർജ്കുട്ടി, ശശി. റ്റി.വി