18-sob-babykuttiamam
ബേബിക്കുട്ടിയമ്മ

കടമ്പനാട്: തൃക്കോവിൽ പടിക്കൽ പരേതനായ എൻ. രാഘവ കുറുപ്പിന്റെ ഭാര്യയും റിട്ട: ടീച്ചറുമായ ബേബിക്കുട്ടിയമ്മ (81) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രാവിലെ 11 മണിക്ക് കടമ്പ​നാട് സോപാനത്തിൽ (ടി. ആർ. മനോജിന്റെ ഭ​വ​നം). മക്കൾ. ടി. ആർ. മനോ​ജ്, ടി. ആർ. വിനോദ്, ടി. ആർ. പ്രമോദ്. മരുമക്കൾ: സ്വപ്‌​ന ആർ. നായർ, രഞ്ജു കുറുപ്പ്, ലക്ഷ്മിപ്രിയ. സഞ്ചയനം : 2 7ന് രാ​വിലെ 8 ന്.