chittayam-gopakumar-nabid
എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ നബിദിന സപ്ലിമെന്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്യുന്നു.

പത്തനംതിട്ട: കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം ജനഹൃദയങ്ങളിലേക്ക് പകർന്ന് നൽകിയ വ്യക്തിത്വമാണ് മുഹമ്മദ് നബിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എസ്.വൈ.എസ് ജില്ലാ കമ്മിറ്റി നബിദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നബിദിന സപ്ലിമെന്റ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.പി മുഹമ്മദ് അഷ്ഹർ,സുധീർ വഴിമക്ക് യൂസുഫ്,സ്വാലിഹ് എന്നീവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.