18-sob-vk-thankappan
വി. കെ. തങ്കപ്പൻ

റാന്നി പെരുനാ​ട് : എസ്. എൻ. ഡി. പി. യോഗം 79-ാം നമ്പർ കക്കാട് ശാഖയുടെ മുൻ ഭാരവാഹിയും കോൺഗ്രസ്​ പ്രവർത്തകനും ആയിരുന്ന കിഴക്കേ മാമ്പാറ വാഴത്തോപ്പിൽ വി. കെ. തങ്കപ്പൻ (92) നി​ര്യാ​ത​നായി. സം​സ്​കാ​രം നടത്തി. ഭാര്യ: എൻ ല​ക്ഷ്മി (പ​ഞ്ചമ്മ). മക്കൾ : പ്രസന്നകുമാരി, പ്രകാശൻ, പ്രമീള. മരുമക്കൾ : പ​രേ​തനായ രാജു കെ., ഷൈനി (അമ്പിളി), മണി പി. പി. സഞ്ചയനം :20ന് രാവിലെ 8ന്.