തെങ്ങുംകാവ് : കൊടുങ്ങല്ലൂർ തറയിൽ വിലാസിനി (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭർത്താവ് പി. രാജൻ (90-ാം നമ്പർ എസ്. എൻ. ഡി. പി. ശാഖ പ്രസിഡന്റ്). മക്കൾ: രഞ്ചു, രജിത്ത്, ശ്രീജിത്ത്. മരുമക്കൾ: ബിജുകുമാർ, ചിഞ്ചു, സിബി.