18-sob-varghese-thomas
വറുഗീസ് തോമസ്

വാര്യാപുരം:അമ്പലത്തിങ്കൽ(വാഴക്കുന്നത്ത് കുടുംബാംഗം)ഏ.വി തോമസിന്റെ മകൻ വറുഗീസ് തോമസ്(സുനിൽ-49) നിര്യാതയായി.സംസ്‌കാരം നാളെ 11ന് ഇലന്തൂർ ശാലേം മാർത്തോമ്മ പള്ളിയിൽ.ഭാര്യ ദീപ വർഗിസ്(അയർലൻഡ്).മക്കൾ ഏബൽ വർഗിസ്,ആനറ്റ് വർഗിസ്‌