കുന്നന്താനം: വള്ളമല പ്ലാന്തോട്ടത്തിൽ പി ടി കുര്യൻ (കുഞ്ഞൂഞ്ഞ്75) നിര്യാതനായി സംസ്‌കാരം നാളെ 1.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഭാര്യ ചെങ്ങരൂർ വാക്കയിൽ അന്നമ്മ കുര്യൻ മക്കൾ ജൂബി കുര്യൻ, ജേക്കബ് കുര്യൻ മരുമക്കൾ ചെങ്ങന്നൂർ നെയ്‌ശേരിൽ റീജാ വർഗീസ്, വൃന്ദാവനം വലിയകാലയിൽ മേപ്രത്ത് റ്റീനാ ആനി തോമസ്