പത്തനംതി​ട്ട : ഓമല്ലൂർ പന്ന്യാലി അനുഗ്രഹ വീട്ടിൽ പരേതനായ

ആർ.കൃഷ്ണപി​ള്ളയുടെ ഭാര്യ കൃഷ്ണമ്മ (75) നി​ര്യാതയായി​. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പി​ൽ. മക്കൾ : ശ്രീകുമാർ, ജയകുമാർ (എസ്.ഐ ഡി.എച്ച്.ക്യു പത്തനംതിട്ട). മരുമക്കൾ : സുരജ, ബിന്ദു (കുടുംബാരോഗ്യ കേന്ദ്രം ഓമല്ലൂർ). സഞ്ചയനം 24ന് രാവി​ലെ 9ന്.