18-sob-abdul-hassan-rawth
അബ്ദുൽ ഹസൻ റാവുത്തർ

പന്തളം : മുസ്ലിം ലീഗ് മുൻ സംസ്ഥാന കമ്മിറ്റി അംഗം കടയ്ക്കാട് തെക്ക്, മോടി പടിഞ്ഞാറ്റേതിൽ, അബ്ദുൽ ഹസൻ റാവുത്തർ (90. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി . ഭാര്യ : പരേതയായ ഹലീമ ബീവി, മക്കൾ: സോഫിയാബീഗം, അഹമ്മദ് മുജീബ് റാവുത്തർ (ഖത്തർ) മരുമക്കൾ : അൻസാരി, മിജിനി സാഹിബ്.