geetha
ഗീത

അടൂർ: പന്നിവിഴ ശാന്തിഭവനം വീട്ടിൽ ഗീത (61) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് സോമരാജൻ,മക്കൾ ശാന്തി, അരുൺ മരുമകൻ: അജു. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30 ന്.