 
തേക്കുതോട്: കോട്ടയ്ക്കൽ വീട്ടിൽ വർഗീസ് (85, തങ്കച്ചൻ മട്ടയ്ക്കൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തേക്കുതോട് സെന്റ്് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: പരേതയായ അമ്മിണി മുണ്ടുകോട്ടയ്ക്കൽ ചെറുതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, മാത്യു വർഗീസ്, തോമസ് വർഗീസ്. മരുമക്കൾ: സിജി, സിനി, പരേതനായ രാജു.