പാടിമൺ: വായ്പൂർ മേപ്രത്ത് പരേതനായ വി കെ പീലിപ്പോസിന്റെ ഭാര്യ റെയ്ച്ചൽ പീലിപ്പോസ്(അമ്മിണി 82) നിര്യാതയായി സംസ്‌കാരം പിന്നീട് . മക്കൾ ഷേർളി,ഷൈലി, സജി, ബിജു, ബിനു മരുമക്കൾ തങ്കച്ചൻ, റോയ്,സുമ,ജീന, അനിത