19-sob-nc-raghukumar
എം.സി. രഘുകുമാർ

പന്തളം: റിട്ട. കെ.എസ്.ആർ. ടി.സി. കണ്ടക്ടർ മുളമ്പുഴ പവിത്ര(മോഴിയാട്ട്)ത്തിൽ എം.സി. രഘുകുമാർ (71) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.പരേതനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. ചെല്ലപ്പൻ പിള്ളയുടെയും പരേതയായ പി പൊന്നമ്മ(റിട്ട. അദ്ധ്യാപിക എൻ എസ്.എസ്.എച്ച്എസ് പന്തളം) യുടെയും മകനാണ്. സി.പി.എം മുൻ മുളമ്പുഴ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: ശാന്തമ്മ (റിട്ട. സെക്രട്ടറി, കെ.വി.സി.എസ്.) മക്കൾ: പ്രവീൺ എം.ആർ. ബ്രാഞ്ച് മാനേജർ എസ്.ബി.ഐ. മംഗളപുരം), പ്രദീപ് ആർ. (മേജർ, ഇന്ത്യൻ ആർമി). മരുമകൾ: പാർവ്വതി എസ്. (അദ്ധ്യാപിക, എൻ.എസ്.എസ്.എച്ച് എസ്.എസ് തട്ടയിൽ).