എലിമുള്ളുംപ്ലാക്കൽ: പൊരുനെല്ലിൽ പരേതനായ മത്തായി ഈശോയുടെ ഭാര്യ മറിയാമ്മ ഈശോ (83) നിര്യാതയായി. സംസ്കാരം പിന്നീട്. മല്ലശേരി കുറ്റിക്കാട്ട് പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: മത്തായി, ശോശാമ്മ. മരുമക്കൾ: അന്നമ്മ മത്തായി, ഗീവർഗീസ്.