കാരിത്തോട്ട: പുതുശ്ശേരി പനംതിട്ട മലയിൽ ജോർജ് വർഗീസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്സ് ദേവാലയത്തിൽ. ഭാര്യ: അന്നാമ്മ. മക്കൾ: സാലി, ലാലി, സജി. മരുമകൻ: ജോർജ് കെ. വി. (മോനി).