congress-pandalam-committ
അഡ്വ.ഡി.എൻ. തൃദിപ് ഉദ്ഘാടനം ചെയ്യുന്നു


പന്തളം : പിണറായി വിജയന്റെ അഴിമതി ഭരണത്തിനെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു . കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു . എ.നൗഷാദ് റാവുത്തർ , പി.എസ്. വേണുകുമാരൻ നായർ ,ജി.അനിൽകുമാർ,പന്തളം വാഹിദ് , അഭിജിത്ത് മുകടിയിൽ, ഇ.എസ്.നുജുമുദീൻ , കെ.എൻ.രാജൻ , പി.പി.ജോൺ , മീരഭായ് , പി. കെ.രാജൻ , സോളമൻ വരവുകാലായിൽ , ആനിജോൺ തുണ്ടിൽ , ബൈജു മുകടിയിൽ , അഡ്വ. മുഹമ്മദ് ഷഫീഖ്, കുട്ടപ്പൻ നായർ, നസീർ കടക്കാട് , ഡെന്നീസ് ജോർജ് , അഡ്വ. മൻസൂർ , എച്ച് ഹാരിസ് , വിനോദ് മുകടിയിൽ , സിയാവുദ്ദീൻ , ആർ. സരേഷ് , മജീദ് കോട്ടവീട് , അനീഷ് , ബാബു മോഹൻദാസ്, ഭാസ്‌കരൻ കുളഞ്ഞി,തുടങ്ങിയവർ സംസാരിച്ചു.