19-cong-01

രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ അധിഷേപ പ്രസംഗങ്ങൾക്കെതിരെ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ആന്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.