 
പത്തനംതിട്ട: ഫെൻസിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ കേഡറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്
ജില്ലാ ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റ് അനില അനിലിന്റെ അദ്ധ്യക്ഷതയിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ, ജില്ലാ ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി അഖിൽ അനിൽ, സ്‌പോർട്‌സ് കൗൺസിൽ പരിശീലക അഖില അനിൽ ,ഫെൻസിങ്ങ് അസോസിയേഷൻ ഭാരവാഹികളായ എസ്. അതീർത്ഥ്, അബ്ദുൾ അസീസ്, ഇജാസ് , മനീഷ് എന്നിവർ പ്രസംഗിച്ചു.