ചെങ്ങന്നൂർ: പാലനിൽക്കുന്നതിൽ പരേതനായ ജോൺ ചെറിയാന്റെ (ബേബി) ഭാര്യ ചിന്നമ്മ ബേബി (95 ) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന് ചെങ്ങന്നൂർ ഐ.റ്റി.ഐ ജംഗ്ഷനിലുള്ള ഐ.പി.സി പെനിയേൽ സഭാ സെമിത്തേരിയിൽ . വെൺമണി, പാലക്കാട്ടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: അനിയൻ (ഫ്‌ളറിഷ് മാർട്ട് അങ്ങാടിക്കൽ),ജോസ്(ഏ.പി.റ്റി.സി ഇൻഡോർ),ഡെയ്‌സി, പരേതരായ കുഞ്ഞുമോൾ,ബാബു,ലീലാമ്മ, തോമാച്ചൻ. മരുമക്കൾ: മിനി,ജോയി,ബേബി.ഓമന,ലിസി,ഷാജി, കൊച്ചുമോൾ.