പൊടിയാടി: ആശാരിപ്പറമ്പിൽ പി.കെ വാസു (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ : മിനി, സുരേഷ്, മനോജ്, ലേഖ. മരുമക്കൾ : വിനോദ്, സുജാത, സുജ, പ്രദോഷ്.