20-sob-chinnama-oomen
ചിന്നമ്മ ഉമ്മൻ

നാരങ്ങാനം: മുളമൂട്ടിൽ കലായിൽ പരേതനായ റിട്ട. അദ്ധ്യാപകൻ എം.എം.ഉമ്മന്റെ ഭാര്യ ചിന്നമ്മ ഉമ്മൻ (റിട്ട. അദ്ധ്യാപിക 93) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 .30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ ചർച്ച് സെമിത്തേരിയിൽ. പേരങ്ങാട്ട് മേമുറിയിൽ കുടുംബാംഗമാണ്.മക്കൾ : സുജ എലിസബത്ത് ജോർജ് (യു.എസ്.ഏ), വർഗീസ് എം.ഉമ്മൻ ( ഷാജൻ യു.ഏ.ഇ), പരേതനായ മാത്യൂസ് ഉമ്മൻ(സജി). മരുമക്കൾ: മാത്യൂസ് ജോർജ് (ഷാജി യു.ഏ.ഇ ), സുജാ കുഞ്ഞച്ചൻ സൂസൻ (യു.ഏ.ഇ).