abraham-varghese
എബ്രഹാം വർഗീസ്

തിരുവല്ല : മഞ്ഞാടി പനച്ചിമൂട്ടിൽ എബ്രഹാം വർഗീസ് (ലൈറ്റ് ഹൗസ് രാജുച്ചായൻ -76)
നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കാവുംഭാഗം കാവിൽവീട്ടിൽ എലിസബേത്തു വർഗീസ് (മോളി).
മക്കൾ : അനൂപ്, അനൂപാ, അനില, മരുമക്കൾ : ആശ, പ്രിൻസ്, ബൈജു.