 
പുത്തൻകാവ്: അങ്ങാടിക്കൽ വള്ളിയുഴത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ മണി കുട്ടപ്പൻ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. പാണ്ടനാട് പെരുമാലിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമണി, കൊച്ചുമോൾ, സുശീല, പരേതരായ വിജയമ്മ, സുര. മരുമക്കൾ: കൃഷ്ണൻകുട്ടി, സുധാകരൻ, ഉഷാ സുരേഷ്, പരേതരായ ശിവദാസ്, ബാബു.