viswabrahmana-samooham-ke
വിശ്വകർമ്മ ദിനാഘോഷവും വാർഷിക പൊതുയോഗവും

പന്തളം:വിശ്വ ബ്രാഹ്മണ സമൂഹം 97-ാം.നമ്പർ ശാഖയുടെ വിശ്വകർമ്മ ദിനാഘോഷവും വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. ശാഖ പ്രസിഡന്റ് കെ. കെ ഗോപാലകൃഷ്ണനാചാരി പതാക ഉയർത്തി . സെക്രട്ടറി മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറി ദിവ്യാ കൃഷ്ണൻ , ജില്ലാ പ്രസിഡന്റ് പി. ആർ അരുൺകുമാർ , ഇ.കെ മണിക്കുട്ടൻ,.കെ.കെ. ചെല്ലമണി , . രാജലക്ഷ്മി, ശെൽവരാജ് . സദാശിവൻ, വിജയമ്മാൾ, ജയന്തി അമ്മാൾ, തുളസി, ഗോപാലകൃഷ്ണൻ , അനിത, രശ്മി മഹേഷ് ,എന്നിവർ പ്രസംഗിച്ചു. ഓണാഘോഷ പരിപാടികൾ സെക്രട്ടറി മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു.