20-knagrasapha

പത്തനംതിട്ട നഗരസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതിന്റെ ആലോചനായോഗം ചലച്ചിത്രപ്രവർത്തകനും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുൻ ഡയറക്ടറുമായ എ. മീരാസാഹിബ് ഉദ്ഘാടനം ചെയ്യുന്നു