k-v-kochukunju
കെ.വി കൊച്ചുകുഞ്ഞ്

തിരുവല്ല :കാവുംഭാഗം മമ്പഴയിൽ കെ.വി കൊച്ചുകുഞ്ഞ് (അച്ചൻകുഞ്ഞ് - 75) നിര്യാതനായി. സംസ്കാരം നാളെ ഒന്നിന് മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: ലീലാമ്മ കാവുംഭാഗം വെൺമേലിൽ കുടുംബാംഗം. മക്കൾ: ജിനു മമ്പഴ, ജിൻസൺ, ജിബിൻ. മരുമക്കൾ: ബ്രിനി, രേഷ്മ, റെറ്റി.