എഴുമറ്റൂർ കൊറ്റംകുടി :ബ്രാഹ്മണോലി പരേതനായ എം എസ് ജോണിന്റെ ഭാര്യ ലില്ലിക്കുട്ടി ജോൺ (68) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ദി പെന്തക്കോസ്ത് മിഷൻ എഴുമറ്റൂർ സഭയുടെ നാരകത്താനി സെമിത്തേരിയിൽ . പുല്ലാട് നെടുമല ചരിവിൽ കുടുംബാംഗമാണ്. മക്കൾ :സണ്ണി, സൂസൻ, പരേതനായ സാം ജോൺ മരുമക്കൾ: ലീലാമ്മ, എൽസമ്മ,ബിനു