21pta40-obit-v-n-vijayara
വി.എൻ.വിജയരാജൻ


ഇരവിപേരൂർ:റിട്ട ആർമി ക്യാപ്ടൻ നെല്ലാട് വാലുമണ്ണിൽ(ചൈതന്യ)വി.എൻ.വിജയരാജൻ(88) നിര്യാതനായി. ഭാര്യ.പരേതയായ രത്‌നവല്ലി (റിട്ട.അദ്ധ്യാപിക).മക്കൾ :ലത വിജയകുമാർ,സുനിൽ.വി.രാജൻ.മരുമക്കൾ:വിജയകുമാർ,ലതാ സുനിൽ.സംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ