അയിരൂർ: ഇടപ്പാവൂർ ചിറപ്പുറത്ത് എഴിക്കകത്ത് പരേതനായ എ. റ്റി. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (98) നിര്യാതയായി . പ്രയാർ ഇടത്തിൽ കുടുംബാംഗമാണ്. മക്കൾ : എ.ജി . തോമസ് , എ. ജി. ഉമ്മൻ (റിട്ട. ഡപ്യൂട്ടി കമ്മിഷണർ ഇൻകം ടാക്‌സ് ), ലില്ലിക്കുട്ടി. മരുമക്കൾ : സൂസമ്മ (നാരകത്താനി ), ഓമന ( കുമ്പനാട് ), വർഗീസ് മാത്യു (ഇടമൺ ) (കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ).കൊച്ചു മക്കൾ : എജി, എബി, ആശിഷ്, ഐശ്വര്യ, അജി, അനോജ്.